‘കരിയർ എൻജോയ്മെൻറ് ടെസ്റ്റ്’ – സൗജന്യ അഭിരുചി പരീക്ഷ

Share:

തൊഴിലിലും വിദ്യാഭാസത്തിലുമുള്ള കുട്ടികളുടെ അഭിരുചി അളക്കുന്നതിനുള്ള , കരിയർ ടെസ്റ്റ് ഓൺലൈനിൽ നടത്തുന്നതിനായി , കരിയർ മാഗസിൻ, അമേരിക്കയിലുള്ള കരിയർ എൻജോയ്മെന്റുമായി കരാറിലായി.
ലോകത്തിലെ 65 % ആളുകളും അവർ ഇപ്പോൾ ചെയ്യുന്ന ജോലി പൂർണ്ണമായും ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താൻ കഴിയാതെ പോകുന്നത് മാനസികമായും ബൗദ്ധികമായും ജോലിയിലുള്ള അഭിരുചി മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ്. ഏഴ് വർഷക്കാലത്തെ പരീക്ഷണ, നിരീക്ഷണങ്ങളിലൂടെ മാറ്റ് ഡൊനട്ടെല്ലി തയ്യാറാക്കിയ ‘കരിയർ എൻജോയ്മെൻറ് ടെസ്റ്റ്’ ലോകത്തിലെ ഏറ്റവും നിലവാരമുള്ള അഭിരുചി പരീക്ഷയാണ്.

https://www.careerenjoyment.com/career-test-free-aptitude-test-and-quiz?affref=40
എന്ന ലിങ്കിലൂടെ ഇപ്പോൾ സൗജന്യ അഭിരുചി പരീക്ഷ നടത്താം . സൗജന്യ അവസരം നിശ്ചിത സമയത്തേക്ക് മാത്രമാണ്.

ലോകോത്തര നിലവാരത്തിലുള്ളതും മുപ്പത് രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതുമായ മാറ്റ്സ് കരിയർ അഭിരുചി പരീക്ഷ നിരവധി സർവകലാശാലകളുടെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.

Share: