-
സൗജന്യ മത്സരപരീക്ഷാ പരിശീലനം
കോഴിക്കോട് സി.സി.എം.വൈയില്‍ പി.എസ്.സി/എസ്.എസ്.സി/യൂണി: അസിസ്റ്റന്റ്/ സി.ജി.എല്‍ പരീക്ഷകള്‍ക്കായുള്ള സൗജന്യ പരിശീലന കോഴ്‌സുകള്‍ ( 2019 ജനു- ജൂണ്‍) ക്കുള്ള അപേക്ഷ ഈ മാസം 15 വരെ സ്വീകരിക്കും. ... -
കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ ... -
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി
കണ്ണൂര്‍: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്സിന് അപേക്ഷ ... -
അധ്യാപക പരിവർത്തനോന്മുഖ പരിപാടി
ഹയർ സെക്കൻഡറി അധ്യാപക പരിവർത്തനോന്മുഖ പരിപാടിയുടെ പത്തുദിവസത്തെ റസിഡൻഷ്യൽ പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2019 ജനുവരി 25 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് കോഴ്‌സ്. ... -
കൈറ്റിന്റെ ‘കൂൾ’ ഓൺലൈൻ കോഴ്‌സിന് സർക്കാർ അംഗീകാരം
ആദ്യ ബാച്ച് ഡിസംബർ എട്ടിന് അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ... -
ഡിസബിലിറ്റി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. ... -
ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഡിസംബര്‍ 7 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് ഡിസംബര്‍ 7 വരെ അപേക്ഷിക്കാം അടിസ്ഥാന യോഗ്യത പ്ലസ് ... -
നൈപുണ്യ വികസന കോഴ്‌സ്
കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, ... -
ഗവൺമെന്റ് അംഗീകൃത കംപ്യൂട്ടർ ആന്റ് ഡി.റ്റി.പി: അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ആന്റ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സിലേക്ക് ... -
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്‌ളസ് ടു ...