മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി

Share:

കണ്ണൂര്‍: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ആറുമാസമാണ് കോഴ്സ് കാലാവധി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325101, 2326101, 9446330827

Share: