• 27
    Nov

    എൽബിഎസ് സെന്ററിൽ കമ്പ്യൂട്ടർ കോഴ്‌സുകൾ

    എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഗുരുവായൂർ സബ് സെന്ററിൽ ഡിസംബറിൽ ആരംഭിക്കുന്ന ആറ് മാസത്തെ ഡിസിഎഫ്/ടാലി പരിശീലനത്തിന് പ്ലസ് ടു (കോമേഴ്‌സ്/അക്കൗണ്ടൻസി) / ബി.കോം ...
  • 19
    Nov

    കെ.എ.എസ് സൗജന്യ പരിശീലനം

    സംസ്ഥാനത്തെ ന്യൂനപക്ഷ മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗജന്യ കെ.എ.എസ് പരിശീലനം നൽകുന്നു. ഇന്ത്യൻ പൊളിറ്റി, ഇന്ത്യ ചരിത്രം, കേരള ചരിത്രം, ...
  • 19
    Nov

    തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ: സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, ഡിസിഎ, ഡിടിപി, അക്കൗണ്ടിങ്ങ്, വേര്‍ഡ് പ്രൊസസിങ്ങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടാലി, എം ...
  • 19
    Nov

    പി.എസ്.സി പരീക്ഷ പരിശീലനം

    പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ്/ ബിരുദതല മത്സരപരീക്ഷകൾക്കായി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ...
  • 16
    Nov

    സൗജന്യ പരിശീലനം

    തൃശൂർ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുങ്ങല്ലൂർ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സിൽ ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുളള സൗജന്യ പരിശീലനത്തിന് ന്യൂനപക്ഷ ഉദ്യോഗാർത്ഥികളിൽ നിന്ന് ...
  • 13
    Nov

    സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

    കാസർഗോഡ് : സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടിയിലെ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ...
  • 12
    Nov

    മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

    സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ഈ മാസം ആരംഭിക്കുന്ന 52 ദിവസം പ്രവൃത്തി ദിനങ്ങളുള്ള ആധുനിക സർവെ ...
  • 11
    Nov

    ആർമി നഴ്സിംഗ് സൗജന്യ പരിശീലനം: നവമ്പർ 14 മുതൽ അപേക്ഷിക്കാം

    രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇപ്പോൾ അ​​​പേ​​​ക്ഷിക്കാം.അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വി​​​ധ​​​വ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2020 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ...
  • 7
    Nov

    ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സ്

    കൊച്ചി: കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019- 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന ...
  • 5
    Nov

    കെ മാറ്റ് കേരള: നവംബർ 11വരെ അപേക്ഷിക്കാം

    കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, കുഫോസിന്റെ ആഭിമുഖ്യത്തിലും ...