• 9
    Oct

    ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സി​ൽ എം​ബി​എ

    ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യോടെ പ്രവർത്തിക്കുന്ന ...
  • 7
    Oct

    സൗജന്യ പരിശീലനം

    തൃശൂർ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വിവിധ മത്സര പരീക്ഷകൾക്ക് 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് ...
  • 7
    Oct

    ഐടിഐ പ്രവേശനം

    തൃശൂർ: നടത്തറ ഗവ. ഐടിഐയിൽ ഏകവത്സര കോഴ്‌സായ കാർപെന്റർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ആണ് യോഗ്യത. പരിശീലനം സൗജന്യമാണ്. അപേക്ഷഫോറം ഐടിഐ കാര്യാലയത്തിൽ നിന്ന് ലഭിക്കും. ...
  • 4
    Oct

    തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

    തിരു :കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ...
  • 4
    Oct

    ഗവ. ഐ.ടി.ഐയില്‍ ഒഴിവ്

    ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ട്രേഡില്‍ നിലവിലുള്ള 5 ഒഴിവിലേക്കും എം.എം.വി, ടര്‍ണര്‍, കോപ്പ എന്നീ ട്രേഡുകളിലുള്ള ഒരോ ഒഴിവിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള ...
  • 2
    Oct

    ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ്

    കോട്ടയം: കുടുംബശ്രീ ജില്ലാമിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ~ യോഗ്യത: ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമ പ്രായം:  20 നും 30നും ...
  • 2
    Oct

    നൈപുണ്യ പരിശീലനം

    കോട്ടയം: ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജനയില്‍ സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആന്‍റ് ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി ...
  • 29
    Sep

    പ്രൈം​മി​നി​സ്റ്റേ​ഴ്സ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്

    പ്രൈം​മി​നി​സ്റ്റേ​ഴ്സ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ് (പി​എം​ആ​ർ​എ​ഫ്) പദ്ധതി പ്രകാരം ഏ​റോ​സ്പേ​സ് എ​ ൻ​ജി​നി​യ​റിം​ഗ്, അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫു​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് റീ​ജ​ണ​ൽ പ്ലാ​നിം​ഗ്, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ബ​യോ ...
  • 29
    Sep

    പാരാ മെഡിക്കല്‍ കോഴ്‌സുകള്‍: പ്ലസ് ടു ക്കാര്‍ക്ക് അപേക്ഷിക്കാം

    ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ (ഡി​എ​ച്ച്ഐ), മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ഡി​എം​എ​ൽ​ടി), ഫാ​ർ​മ​സി (ഡി​ഫാം), ...
  • 27
    Sep

    കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

    പാലക്കാട്: കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ആറുമാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ...