ഐ.എച്ച്.ആര്‍.ഡി: വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍, കലൂരില്‍ ആരംഭിക്കുവാനിരിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ ഡെന്‍ന്റല്‍ അസിസ്റ്റന്‍സ് (ഡിഡിഎ)

യോഗ്യത: എസ്.എസ്.എല്‍.സി പാസ്സ്,

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ)

യോഗ്യത: ഡിഗ്രി പാസ്സ്,

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി)

യോഗ്യത: എം.ടെക്/ ബിടെക്/എം.എസ്സ്‌സി പാസ്സ്,

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ)

യോഗ്യത: +2 പാസ്സ്,

ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.)

യോഗ്യത: എസ്.എസ്.എല്‍.സി പാസ്സ്,

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.എൈ.എസ്)

യോഗ്യത: എസ്.എസ്.എല്‍.സി പാസ്സ്,

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) (പി.ജി.ഡി.സി.എ)

യോഗ്യത: ഡിഗ്രി പാസ്സ്

എസ് / എസ്.റ്റി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ്‌സ്‌കൂള്‍ ഓഫീസില്‍ ജനുവരി 20 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക.

(ഫോണ്‍0484 2985252).

Share: