-
ഉച്ചാരണത്തിലെ പാകപ്പിഴകള്‍
പ്രൊഫ. ബലറാം മൂസദ് ഭാഷാപണ്ഡിതന്മാര് പല തവണ പരാമര്‍ശിക്കാറുള്ളതാണ് Mother tongue interference എന്ന പ്രതിഭാസം. മറ്റൊരു ഭാഷ പഠിക്കുമ്പോള്‍ നമ്മുടെ മാതൃഭാഷാജ്ഞാനം അതില്‍ ഇടങ്കോലിടുന്ന പതിവിനെയാണിത് ... -
ഒരു സാങ്കല്പിക ഇന്റര്‍വ്യൂ
പ്രൊഫ. ബലറാം മൂസദ് ഒരു സാങ്കല്പിക ഇന്റര്‍വ്യൂ താഴെ കൊടുക്കുന്നു. ജയന് എന്നൊരാള്‍ ഇന്റര്‍വ്യൂവിന് ഒരു കമ്പനിമാനേജരുടെ മുന്നില്‍ ചെന്നിരിക്കയാണ്. Jayan: Good Morning, Sir (ഗുഡ് ... -
-
ഇൻറർവ്യൂ : മന:സാന്നിദ്ധ്യ൦ പരിശോധിക്കപ്പെടുമ്പോൾ…
പ്രൊഫ. ബലറാം മൂസദ് ഇൻറർവ്യൂവിലെ മിക്കവാറും ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ അളക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളവയായിരിക്കും.. നിങ്ങളുടെ ആത്മാര്‍ത്ഥത, അദ്ധ്വാനശീലം, സത്യസന്ധത, ഇണങ്ങിപ്പോകാനുള്ള കഴിവ്, ശുഭാപ്തിവിശ്വാസം ഇവയെല്ലാം വ്യംഗ്യമായി ... -
-
-
ഇൻറർവ്യൂ : ചിരിച്ച മുഖത്തോടെ നേരിടുക
പ്രൊഫ. ബൽറാം മൂസദ് ഇൻറര്‍വ്യൂവിനു പോകുന്ന ഉദ്യോഗാര്‍ത്ഥി കരുതിയിരിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിച്ചുവല്ലോ. അറിയാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എങ്ങിനെ ആ ചോദ്യങ്ങള്‍ നേരിടണം എന്ന് സൂചിപ്പിച്ചിരുന്നു. അതുപോലെ ... -
-
ഇന്റ൪വ്യൂ; ഒരു പേടിസ്വപ്നം ?
പ്രൊഫ. ബലറാം മൂസദ് പലര്‍ക്കും ഒരു പേടിസ്വപ്നമാണ് ഇന്റ൪വ്യൂ. വാസ്തവത്തില്‍ അതിന്റെ യാതൊരാവശ്യവുമില്ല. പലതരം തെറ്റിദ്ധാരണകളാണ് ഇന്റ൪വ്യൂ ഒരു അഗ്നിപരീക്ഷയാണെന്ന ധാരണ വളര്‍ത്തുന്നത്. ഉദാഹരണത്തിന് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ... -
അന്വേഷണങ്ങള്‍ : വഴി ചോദിച്ചറിയല്‍
പ്രൊഫ. ബലറാം മൂസദ് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് അന്വേഷണങ്ങള്‍. വെറും സൗഹൃദത്തിൻറെ പേരിലും ഒഴിവാക്കാനാകാത്ത ആവശ്യങ്ങളുടെ പേരിലും അന്വേഷണങ്ങൾ നടത്തേണ്ടിവരുന്നു. വഴിചോദിച്ചറിയാൽ മുതൽ ബസിനകത്തുനിന്നും ഇറങ്ങേണ്ടിടം വരെ ...