-
ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഉടൻ : ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല
വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, കമ്പനി-കോർപറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ് എന്നീ തസ്തികകൾ ഉൾപ്പെടെ 89 തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ... -
INDIAN INSTITUTE OF TECHNOLOGY BOMBAY
INDIAN INSTITUTE OF TECHNOLOGY BOMBAY Powal, Mumbai – 400 076 ADVERTISEMENT NO. RECT/ADMN-ll/2017/1 Indian Institute of Technology Bombay, an Institute ... -
Combined Graduate Level Examination, 2017
Combined Graduate Level Examination, 2017 for recruitment to various posts SHORT NOTICE Staff Selection Commission will hold the Combined Graduate Level ... -
Staff Selection Commission (Central Region) Various Vaccancies
Online Recruitment Applications are invited for direct recruitment by selection for category of posts in Offices under the Government of ... -
നേവിയിൽ വാദ്യസംഗീതജ്ഞര്‍ക്ക് സെയിലറാകാം
വാദ്യോപകരണങ്ങളില്‍ മികവ് തെളിയിച്ച സംഗീതജ്ഞര്‍ക്ക് നേവിയിൽ സെയിലര്‍ (മ്യുസിഷ്യന്‍) മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് ആണ് അവസരം. സ്ട്രിങ്ങ്, കീബോര്‍ഡ്, വുഡ് വിന്‍ഡ്, ബ്രാസ്, ... -
സ്റ്റാഫ് സെലക്ഷൻ കമീഷൻ 183 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമീഷൻ കർണാടക, കേരള ഓഫീസുകളിൽ വിവിധ തസ്തികകളിലായി 183 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന തസ്തികകളിലാണ് നിയമനം: അസിസ്റ്റൻറ് (ലീഗൽ): മൂന്ന് ഒഴിവ്, ... -
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ : 554 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, സ്പെഷൽ മാനേജ് മെൻറ് എക്സിക്യൂട്ടിവ് (ബാങ്കിങ്) തസ്തികയിലെ 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മേയ് 18 വരെ അപേക്ഷിക്കാം. ... -
സതേണ്‍ നേവൽ കമാൻഡ് അപേക്ഷ ക്ഷണിച്ചു
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്. ക്യു സതേൺ നേവൽ കമാന്‍ഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലേക്ക് ഇന്‍ഡസ്ട്രിയൽ, നോണ്‍ ഇന്‍ഡസ്ട്രിയൽ തസ്തികകളിലേക്കും ബോട്ട് ക്രൂവിലേക്കും അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാ൯ ... -
അസിസ്റ്റന്‍റ് മാനേജർ 38 ഒഴിവുകൾ
സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( SEBI )യിൽ ഗ്രേഡ് A (അസിസ്റ്റന്‍റ് മാനേജര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷ൯ ടെക്നോളജി, ഒഫീഷ്യല്‍ ... -
ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് : അപേക്ഷ ക്ഷണിച്ചു
ഇന്ത്യ൯ കോസ്റ്റ് ഗാര്‍ഡ് ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്‌തി കകളാണിവ. സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് ...









