-
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ... -
സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് നഴ്‌സുമാര്‍ക്ക് (വനിതകള്‍) അവസരം. യോഗ്യത: ബി.എസ്‌സി നഴ്‌സിങ്. താല്‍പര്യമുളളവര്‍ ജനുവരി 15നുമുന്‍പ് rquery.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണമെന്ന് ... -
ടെക്‌നിക്കല്‍ കണ്‍സള്‍ട്ടൻണ്ട്
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപ നിരക്കില്‍ നിയമിക്കുന്നു. ബി.ഇ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ക്കാര്‍ സര്‍വീസിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ... -
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പാലക്കാട് സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് പാലക്കാട് എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ‘ബേസിക് ബുക്ക് ബൈന്‍ഡിങ്’ കോഴ്സി്ല്‍ സൗജന്യപരിശീലനം നല്‍കും. 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള എസ്.എസ്.എല്‍.സി ... -
മെഡിക്കല്‍ കോളേജില്‍ ഒഴിവ്
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 20000 രൂപ. ... -
കുടുംബശ്രീയില്‍ ഒഴിവ്
കുടുംബശ്രീ എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ സ്‌പെഷ്യല്‍ പ്രോജക്ടില്‍ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് ജില്ലയില്‍ നിന്നുള്ള എം.എസ്.ഡബ്ലിയു യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലമ്പൂര്‍ ബ്ലോക്ക്, അമരമ്പലം, ചുങ്കത്തറ, ... -
കുടുംബശ്രീയില്‍ മീഡിയ ഇന്‍റേണ്‍ ഒഴിവ്
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷനില്‍ ഒഴിവുള്ള മീഡിയ ഇന്‍റേണ്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ജനുവരി 12 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ... -
മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ ഒഴിവ്
പാലക്കാട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠന മേല്‍നോട്ടത്തിനായി മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ (പുരുഷന്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് ലക്ചററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ... -
ചീഫ് ട്യൂട്ടര്‍ നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലെ ചീഫ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയനത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.education.kerala.gov.in എന്ന ...









