ഐ​​​​​ഐ​​​​​ടി​​​​​യി​​​​​ൽ പ്ര​​​​​ഫ​​​​​സ​​​​​ർ : ഇപ്പോൾ അപേക്ഷിക്കാം

Share:

പാ​​​​​ല​​​​​ക്കാ​​​​​ട് ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി (ഐ​​​​​ഐ​​​​​ടി) ​​​​​യി​​​​​ൽ പ്ര​​​​​ഫ​​​​​സ​​​​​ർ, അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഗ്രേ​​​​​ഡ് ഒ​​​​​ന്ന് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ അപേക്ഷ ക്ഷണിച്ചു.

കെ​​​​​മി​​​​​സ്ട്രി, സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, ഹ്യു​​​​​മാ​​​​​നി​​​​​റ്റീ​​​​​സ് ആ​​​​​ൻ​​​​​ഡ് സോ​​​​​ഷ്യ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, ഫി​​​​​സി​​​​​ക്സ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

യോ​​​​​ഗ്യ​​​​​ത: ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഫ​​​​​സ്റ്റ് ക്ലാ​​​​​സോ​​​​​ടെ/​​​​​ത​​​​​ത്തു​​​​​ല്യ മാ​​​​​സ്റ്റ​​​​​ർ ബി​​​​​രു​​​​​ദ​​​​​വും പി​​​​​എ​​​​​ച്ച്ഡി​​​​​യും മി​​​​​ക​​​​​ച്ച അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​ക് നി​​​​​ല​​​​​വാ​​​​​രുവും മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വു​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം: പ്ര​​​​​ഫ​​​​​സ​​​​​ർ 10 വ​​​​​ർ​​​​​ഷം, അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ർ ആ​​​​​റു വ​​​​​ർ​​​​​ഷം, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം.

ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്രാ​​​​​യം: അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ- 40 വ​​​​​യ​​​​​സ്. (മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന 35 വ​​​​​യ​​​​​സ് വ​​​​​രെ). അ​​​​​സി​​​​​സോ​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ർ 45 വ​​​​​യ​​​​​സ് (മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന 40 വ​​​​​യ​​​​​സ്), പ്ര​​​​​ഫ​​​​​സ​​​​​ർ- 50 വ​​​​​യ​​​​​സ് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന 45 വ​​​​​സി​​​​​ൽ താ​​​​​ഴെ).
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും www.iitpkd.ac.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ ഡേ​​​​​റ്റ ഷീ​​​​​റ്റ് സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി അ​​​​​യ​​​​​യ്ക്ക​​​​​ണം.
വി​​​​​ലാ​​​​​സം: The Registrar, IIT Palakad, Ahalya Integrated Campus, Kozhippar (P.O), Palakkad-678 557, Kerala State, ഫോ​​​​​ൺ: 04923 226 300.
അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മാ​​​​​ർ​​​​​ച്ച് 28.

Share: