ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പരീക്ഷാ പരിശീലനം

Share:

കൊച്ചി: ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ മാര്‍ച്ച് 12 മുതല്‍ പരിശീലനം നല്കുന്നു. റീസണിങ്, ഗണിതം, കമ്പ്യൂട്ടര്‍, ഇംഗ്‌ളീഷ് തുടങ്ങിയ വിഷയങ്ങളില്‍ കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയിലാണ് പരിശീലനം നല്കുക. ക്‌ളാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 2576756 ഇമെയില്‍: ugb@cusat.ac.in

Share: