• 22
    Dec

    വാക് ഇന്‍ ഇന്റര്‍വ്യൂ 27 ന്

    കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് കൊല്ലം മേഖലയില്‍ ആരംഭിക്കുന്ന എ.സി.ആര്‍ ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി തസ്തികയില്‍ ദിവസ വേതന/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 27 ന് രാവിലെ 10 മണിക്ക് കൊല്ലം ...
  • 22
    Dec

    അക്കൗണ്ടൻറ് കരാര്‍ നിയമനം

    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് അക്കൗണ്ടൻറ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 25000 രൂപ പ്രതിമാസ ശമ്പള നിരക്കില്‍ ...
  • 22
    Dec

    തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി നോക്കുന്നവരും കംപ്യൂട്ടര്‍ ...
  • 22
    Dec

    റേസ് കോഴ്സ് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ 5 ഒഴിവ്

    ന്യൂഡല്‍ഹി യിലെ റേസ് കോഴ്സ് എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ മാള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയില്‍ നാല് ഒഴിവുകളും മെസ് സ്റ്റാഫ് തസ്തികയില്‍ ഒരു ഒഴിവുമുണ്ട്. മള്‍ട്ടി ടാസ്കിംഗ് ...
  • 22
    Dec

    വ്യോമസേനയില്‍ ഗ്രൂപ്പ് സി ഒഴിവുകൾ

    ഇന്ത്യന്‍ വ്യോമസേനയുടെ ബെംഗളൂരു ആസ്ഥാനമായ ട്രെയിനിംഗ് കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിനു കീഴിലുള്ള യൂനിറ്റുകളിലേക്ക് /സ്റ്റേഷനുകളിലേക്ക് ഗ്രൂപ്പ് സി തസ്തികകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുകളാണ് ആകെ ഉള്ളത്. ...
  • 22
    Dec

    ആയുര്‍വേദ തെറാപ്പിസ്റ്റ് താത്കാലിക ഒഴിവ്

    തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത ആയുര്‍വേദ തെറാപ്പിസ്റ്റ്ത സ്തികയിലെ താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ...
  • 22
    Dec

    കൊച്ചി മെട്രോയില്‍ മാനേജ൪

    കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(അര്‍ബ൯ ട്രാന്‍സ്പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഡിസൈന്‍ ), മാനേജര്‍ (ആര്‍ക്കിടെക്റ്റ്) തസ്തികകളില്‍ അവസരം. ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ഡെപ്യൂട്ടി ...
  • 22
    Dec

    അപേക്ഷ ക്ഷണിച്ചു

    നാഷണല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫിനാന്‍സ് & ഡെവലപ്പമെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്) മുഖേന നടത്തുന്ന ത്രൈമാസ കാലാവധി സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സുകളിലേക്ക് ...
  • 22
    Dec

    ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

    ഇടുക്കി ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി നിര്‍വ്വഹണ സമിതി മുഖേന താല്‍ക്കാലിക ജീനക്കാരെ നിയമിക്കുന്നു . റേഡിയോഗ്രാഫര്‍( റേഡിയോഗ്രാഫര്‍ കോഴ്‌സിലുള്ള കേരള ഗവ. സര്‍’ിഫിക്കറ്റ് ...
  • 22
    Dec

    സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു

    സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ക്ലാ​​​​​ർ​​​​​ക്ക് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്, തെ​​​​​ലു​​​​​ങ്കാ​​​​​ന, ഡ​​​​​ൽ​​​​​ഹി എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. കേ​​​​​ര​​​​​ളം: 340, ത​​​​​മി​​​​​ഴ്നാ​​​​​ട്: 68, ...