ഡയറക്ടര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്.മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഡയറക്ടറായി കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി 2018 മാര്‍ച്ച് 14. വിശദ വിവരങ്ങള്‍ www.education.kerala.gov.in, www.simctvm.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Share: