സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

Share:

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. www.univcsc.com ൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷ ഫോം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി. ഓഫീസിലും ലഭിക്കും. അപേക്ഷ 24 വരെ സ്വീകരിക്കും.

ഫോൺ: 6238657722, 8075203646

Share: