-
കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള രണ്ട് പേരെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം ഇരുപതിനായിരം രൂപയ്ക്ക് ... -
വൈലോപ്പിളളി സംസ്‌കൃതിഭവനില്‍ താത്കാലിക നിയമനം
തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതിഭവനില്‍ താഴെപ്പറയുന്ന താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ലൈബ്രേറിയന്‍ ഗ്രേഡ് 4 (ഒെരാഴിവ്). യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ ... -
സാമ്പത്തിക കാര്യ വകുപ്പില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ (സി.പി.എം.യു) വകുപ്പിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ... -
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്റെ (കുടുംബശ്രീ) ജില്ലാ ഓഫീസുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസിസ്റ്റന്റ് ജില്ലാ ... -
ബാങ്ക് ഓഫ് മഹാരാഷ്ട്ര: 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളി 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഓഫീസര്‍/മാനേജര്‍-13 യോഗ്യത: ബിരുദം. പ്രായം: 25 – 40 വയസ്. പതിനഞ്ച് വര്‍ഷം ... -
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. എല്‍ഡി ക്ളര്‍ക്ക്: ഡിഎഎംബി വകുപ്പ്. 34 ഒഴിവ്. പ്രായം 18-27. യോഗ്യത: ... -
പാങ്ങോട് സൈനിക ആസ്പത്രിയില്‍ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകൾ
തിരുവനന്തപുരം പാങ്ങോടുള്ള മിലിട്ടറി ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെസഞ്ചര്‍ -1(ഇ.എസ.എം.ജനറല്‍), ബൂട്റ്റ് റിപ്പയര്‍-1(ജനറല്‍) ചൌകീദാര്‍ -4(ജനറല്‍-2, എസ്.സി-1, ഒ.ബി.സി-1), ട്രേഡ്സ്മാ൯ ... -
കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് : ഇപ്പോൾ അപേക്ഷിക്കാം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: II/2017.CDS-II ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യ൯ നേവല്‍ ... -
ഓറിയന്‍റൽ ഇന്‍ഷുറന്‍സിൽ 300 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റൽ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ (സ്കെയില്‍-1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകള്‍ ആണുള്ളത്. (ജനറല്‍-158, ഒ.ബി.സി-77, എസ്.സി-44, എസ്.ടി-21) യോഗ്യത: ...