• 24
    Mar

    ആര്‍.സി.സി. യില്‍ പരിശീലന പദ്ധതികള്‍

    തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ ആറിന് വൈകിട്ട് നാലു മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ഫോറത്തിനും www.rcctvm.org ...
  • 24
    Mar

    ചീഫ് എന്‍ജിനീയര്‍: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന ഭവന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.kshblkerala.gov.in
  • 24
    Mar

    അധ്യാപകരെ ആവശ്യമുണ്ട്

    മലപ്പുറം: സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പൊന്നാനി പഠന കേന്ദ്രത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍സ്, ജോഗ്രഫി, റീസണിങ് ആന്റ് ന്യൂമറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് തുടങ്ങിയ വിഷയങ്ങള്‍ ...
  • 23
    Mar

    ബി​​​​​ഐ​​​​​എ​​​​​സി​​​​​ൽ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് -ബി : 109 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ

    ​​​​​ബ്യൂ​​​​​റോ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ സ്റ്റാ​​​​​ൻ​​​​​ഡേ​​​​​ർ​​​​​ഡ് (ബി​​​​​ഐ​​​​​എ​​​​​സ്) സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്-​​​​​ബി ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 109 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് -ബി: 109 ​​​​​ഒ​​​​​ഴി​​​​​വ് ശ​​​​​ന്പ​​​​​ളം: 79, 929 യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/ ...
  • 23
    Mar

    ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ആയൂര്‍ വേദ (മര്‍മ്മ) മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്രതിദിനം 1365 രൂപ നിരക്കിലും പ്രതിമാസം 40950 രൂപയില്‍ ...
  • 23
    Mar

    ന​​​​​ബാ​​​​​ർഡി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ: 92 ഒഴിവുകൾ

    നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ങ്ക് ഫോ​​​​​ർ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ ആ​​​​​ൻ​​​​​ഡ് റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് (ന​​​​​ബാ​​​​​ർഡ്) അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ ഗ്രേ​​​​​ഡ് എ ​​​​​ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 92 ഒഴിവുകളാണുള്ളത് . മും​​​​​ബൈ​​​​​യി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. ...
  • 22
    Mar

    പി​എ​സ്‌സി: 19 ത​­­­­­­­സ്തി​ക​ക​ളി​ൽ അപേക്ഷ ക്ഷണിച്ചു

    കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 19 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​സാ​​​​​ധാ​​​​​രണ ഗ​​​​​സ​​​​​റ്റ് തീ​​​​​യ​​​​​തി 14.03.2018. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 18.04.2018 രാ​​​​​ത്രി 12. കാ​​​​​റ്റ​​​​​ഗ​​​​​റി ...
  • 22
    Mar

    സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സ്

    ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഉടന്‍ ആരംഭിക്കുന്ന സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് കാലാവധി 400 മണിക്കൂര്‍, യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ ...
  • 22
    Mar

    സിസ്റ്റം അസിസ്റ്റന്റ്: ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ തതുല്യ ...
  • 22
    Mar

    ട്രെയിനികളെ തെരഞ്ഞെടുക്കും

    സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ ഇന്‍ഡക്‌സിംഗ്, ലേബലിംഗ് പദ്ധതിയ്ക്കായി റിക്കാര്‍ഡ് റൂം ട്രെയിനികളെ തെരഞ്ഞെടുക്കും. ഇതിന് എം.എ ഹിസ്റ്ററി/എം.എ സാംസ്‌ക്കാരിക പൈതൃക പഠനം/മാനുസ്‌ക്രിപ്‌റ്റോളജി/പി.ജി. ഡിപ്ലോമ ഇന്‍ ...