എയർപോർട്ട് അതോറിറ്റി അപേക്ഷ ക്ഷണിച്ചു

Share:

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്സിക്യൂട്ടീവ്, മാനേജർ തസ്‌തികകളിലെ 942 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ബിരുദം, ബി ടെക്, എംബിഎ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

എയർ ട്രാഫിക് കൺട്രോൾ , ഫിനാൻസ്,ഫയർ , മെക്കാനിക്കൽ, ഇലെക്ട്രിക്കൽ , സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, കൊമേർഷ്യൽ , ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ശമ്പളം: മാനേജർ രു . 60000 – 180000 ജൂനിയർ എക്സിക്യൂട്ടീവ്: രൂ 40000 – 140000
www.aai.aero എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങൾ www.aai.aero എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തിയതി : ഓഗസ്റ് 16

Share: