• 2
    Apr

    അഡ്‌ഹോക്ക് ഡോക്ടര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ

    ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന് കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്‌ഹോക്ക് ഡോക്ടര്‍മാരെ നിയമിക്കും. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍/സ്വകാര്യ ...
  • 31
    Mar

    സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

    കൊച്ചി: സൈബര്‍ശ്രീ, സി-ഡിറ്റ് നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന 7 മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ...
  • 31
    Mar

    നാഷണൽ ഹൈവേസ് അതോറിറ്റിയിൽ ഒഴിവ്

    നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ബംഗളൂരു റീജണൽ ഓഫീസിൽ അസി.അഡൈ്വസർ (ഫിനാൻസ്) നാലൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർക്കാർ സർവീസിൽനിനും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം ...
  • 31
    Mar

    കുടുംബശ്രീയില്‍ കരാര്‍ നിയമനങ്ങള്‍

    ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലേക്കും വിവിധ ജില്ലാ മിഷനുകളിലേക്കും കരാര്‍ അടിസ്ഥാനത്തിലുള്ള പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍), സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍) തസ്തികകളില്‍ ...
  • 29
    Mar

    ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം

    ഭാ​ര​തീ​യ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്മെ​ന്‍റ് റി​സ​ർ​ച്ച് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ എം​എ​സ്‌​സി, എം​ഫി​ൽ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം​എ​സ്‌​സി: ര​ണ്ടു വ​ർ​ഷ​ത്തെ ...
  • 29
    Mar

    ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

    മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ഓരോ ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യരായവര്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11.30 നു ...
  • 29
    Mar

    കിര്‍ടാഡ്‌സില്‍ റിസര്‍ച്ച് അസിസ്റ്റൻറ് ഒഴിവ്

    കിര്‍ടാഡ്‌സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) റിസര്‍ച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് പ്രതിമാസ ഹോണറേറിയത്തിനു ...
  • 28
    Mar

    തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്

    സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് ...
  • 28
    Mar

    കെ-മാറ്റ്: പ്രവേശന പരീക്ഷ ജൂണ്‍ 24 ന്

    എം.ബി.എ 2018-19 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടത്തും. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ ...
  • 28
    Mar

    ഓംബുഡ്സ്മാൻ : അപേക്ഷ ക്ഷണിച്ചു

    ഇന്റേണൽ ഓംബുഡ്സ്മാനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അലഹബാദ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. അലഹബാദ് ഒഴികെയുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽനിന്ന് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽമാനേജർ തസ്തികയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. ...