-
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് : 480 ഒഴിവുകൾ
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് വിവിധ തസ്തികകളിൽ 480 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ടെക്‌നീഷ്യന്‍ തസ്തികളിലേക്കാണ് നിയമനം. ... -
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ: അപേക്ഷ ക്ഷണിച്ചു
സ്പെഷലിസ്റ്റ് ഓഫീസർ ഗ്രേഡ് ബി തസ്തികകളിൽ , സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ഫിനാൻസ്: 14 ഒഴിവ്. ഡേറ്റാ അനലിറ്റിക്സ്: ... -
ബംഗളൂരു മെട്രോ അപേക്ഷ ക്ഷണിച്ചു
സിവിൽ എൻജിയർ തസ്തികയിലെ 106 ഒഴിവുകളിലേക്ക് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ: എട്ട് ഒഴിവ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ: ... -
ഇന്ത്യൻ നേവിയിൽ പൈലറ്റ്: ഇപ്പോൾ അപേക്ഷിക്കാം
ഏഴിമല നാവിക അക്കാഡമിയിൽ 2019 ജൂണിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ഓഫീസർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ ഇന്ത്യൻ നേവിയിൽ ഷോർട്ട് ... -
കോഴിക്കോട് എൻ ഐ ടി യിൽ അസിസ്റ്റൻറ് / കോച്ച്
കോഴിക്കോട് എൻ ഐ ടി യിൽ എസ് എ എസ് അസിസ്റ്റൻറ് / കോച്ച് എന്നീ ഒഴിവുകളിലേക്ക് ഓഗസ്ററ് 30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ... -
ഐ ടി മിഷൻ പ്രോജക്ട് മാനേജർ
കേരള ഐ ടി മിഷൻ പ്രോജക്ട് മാനേജർമാരുടെ 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയറിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് ... -
സഫ്ദര്‍ജങ് ആശുപത്രിയിൽ നേഴ്സ് മാരുടെ 991 ഒഴിവുകള്‍
ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രി നഴ്സിങ് ഓഫീസറുടെ 991 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം : 991 (ജനറല്‍ 568, ഒ.ബി.സി. 226, എസ്.സി. 128, എസ്.ടി. ... -
പ്രളയ മേഖലകളില്‍ സ്റ്റാഫ് നഴ്‌സ്
കൊച്ചി: ജില്ലയിലെ പ്രളയ ബാധിത പഞ്ചായത്തുകളില്‍ ഒരു മാസത്തേക്ക് സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ് പാസായ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 24-ന് ഉച്ചയ്ക്ക് ... -
ജൂനിയര്‍ റെസിഡന്റ് ഒഴിവ്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്ററ് 30ന് 11ന് വാക് ഇൻ ഇൻറർവ്യൂ നടത്തും എം.ബി.ബി.എസാണു ... -
മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പ്രോജക്ട് ഫെല്ലോ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്നിവയില്‍ ...









