• 5
    Sep

    ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 12-ന് രാവിലെ 10-ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ...
  • 5
    Sep

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

    തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജി സ്‌പെഷ്യലൈസേഷനോടുകൂടി സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ ...
  • 5
    Sep

    എം.ആര്‍.ഡി ടെക്‌നിഷ്യൻ

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് എം.ആര്‍.ഡി ടെക്‌നിഷ്യനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡി.ആര്‍.റ്റി കോഴ്‌സ് പാസായ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ ...
  • 4
    Sep

    ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവ്

    കണ്ണൂർ : രാജീവ് ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് അസസ്‌മെന്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കെട്ടിട നിര്‍മാണ സ്ഥിതി ...
  • 4
    Sep

    ഡിപ്‌ളോമക്കാര്‍ക്ക് അപ്രന്റീസ് ട്രെയിനിംഗ് : 1000 ഒഴിവുകള്‍

    സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിങ്ങും സംസ്ഥാന സാങ്കേതിക ...
  • 3
    Sep

    സീനിയര്‍ റസിഡൻറ് നിയമനം

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 19ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ...
  • 3
    Sep

    ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേ : 413 അപ്രൻറിസ്ഒഴിവുകൾ

    ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രൻറിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത് . ഒരുവര്‍ഷമാണ് അപ്രൻറിസ്ഷിപ്പ് ട്രെയിനിങ്. റായ്പുര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് ...
  • 3
    Sep

    ഹൈസ്‌കൂള്‍ അധ്യാപക ഒഴിവ്

    തിരു: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കണക്ക് വിഷയത്തില്‍ ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി അഞ്ചിന് രാവിലെ 10-ന് ...
  • 3
    Sep

    ഖ​​​ര​​​ഗ് പൂർ ഐ​​​ഐ​​​ടി​​​യി​​​ൽ 70 ഒ​​​ഴി​​​വുകൾ

    ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​ ( ഖ​​​ര​​​ഗ് പൂർ ) വി​​​വി​​​ധ അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​കെ 70 ഒ​​​ഴി​​​വു​​​കളാണുള്ളത്. ജൂ​​​ണി​​​യ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്- 34 യോ​​​ഗ്യ​​​ത: ...
  • 3
    Sep

    ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ 56 ഒഴിവുകൾ

    ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ (ബയോഫ്യുവല്‍സ് ) 56 ഒഴിവുകളിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മാനേജ്മെന്റ്, നോണ്‍ മാനേജ്മെന്റ്, സീസണല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകൾ . മാനേജ്മെന്റ്, ...