• 24
    Jun

    അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

    തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ എം.ടെക്, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യില്‍ ബി.ടെക് ബിരുദവും ഇവയില്‍ ...
  • 24
    Jun

    വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

    വനഗവേഷണ സ്ഥാപനത്തില്‍ നാല് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ബയോഡൈവേഴ്‌സിറ്റി കാരക്ടറൈസേഷന്‍ അറ്റ് കമ്മ്യൂണിറ്റി ലെവല്‍ ഇന്‍ ഇന്‍ഡ്യ യൂസിംഗ് എര്‍ത്ത് ഒബ്‌സെര്‍വേഷന്‍ ഡാറ്റയില്‍ ...
  • 23
    Jun

    എ​​​യ​​​ർ​​​ലെെ​​​ൻ സ​​​ർ​​​വീ​​​സി​​​ൽ നിരവധി ഒ​​​ഴി​​​വുകൾ

    എ​​​യ​​​ർ​​​ലെെ​​​ൻ അ​​​ലെെ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ ത​​​സ്തിക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം. ഹെ​​​ഡ് ഒാ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിംഗ്, ചീ​​​ഫ് ഒാ​​​ഫ് ഐ​​​ടി, ചീ​​​ഫ് ...
  • 23
    Jun

    ഭാരത് പെട്രോളിയം; എൻജിനീയർ മാരെ ആവശ്യമുണ്ട്

    ഭാ​​​​​ര​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യം കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ (ബി​​​​​പി​​​​​സി​​​​​എ​​​​​ൽ) വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ഒഴിവുകളിലേക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം​​​​​തി​​​​​ട്ടപ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. ക്വാ​​​​​ളി​​​​​റ്റി അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ്, റി​​​​​ഫൈ​​​​​ന​​​​​റീ​​​​​സ്, പെ​​​​​ട്രോ​​​​​കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സ്, ബ​​​​​യോ-​​​​​ഫ്യൂ​​​​​വ​​​​​ൽ തുടങ്ങിയ ...
  • 23
    Jun

    സ്റ്റാഫ് നഴ്‌സ്‌ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു: 551 ഒഴിവുകൾ

    ഓ​​​​​​​ൾ ഇ​​​​​​​ന്ത്യ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ സ​​​​​​​യ​​​​​​​ൻ​​​​​​​സ​​​​​​​സ് (എ​​​​​​​യിം​​​​​​​സ്) ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി​​​​​​​ , ഗ്രൂ​​​​പ്പ് ബി ​​​​ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലെ 551 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി- 18- ...
  • 23
    Jun

    മേട്രണ്‍/റസിഡന്റ് ട്യൂട്ടര്‍, കൗണ്‍സലര്‍ ഒഴിവ്

        പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കരാര്‍ ...
  • 23
    Jun

    ക്യൂറേറ്റോറിയല്‍ അസിസ്റ്റന്റ് ഒഴിവ്

        പുരാവസ്തു വകുപ്പില്‍ ആരംഭിക്കുന്ന മൊബൈല്‍ എക്‌സിബിഷന്‍ യൂണിറ്റ് പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും.  ക്യുറേറ്റോറിയല്‍ അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നിയമനം.  അഞ്ച് ഒഴിവാണുള്ളത്.  ...
  • 23
    Jun

    ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ്

    കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒരു ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ...
  • 23
    Jun

    കിറ്റ്‌സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി : അപേക്ഷ ക്ഷണിച്ചു

        കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) കരാര്‍ അടിസ്ഥാനത്തില്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ 25നകം ...
  • 21
    Jun

    കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങ്ങും നല്‍കുന്നതിന് കൗണ്‍സിലറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മന:ശാസ്ത്രത്തില്‍ ...