ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്

245
0
Share:

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത: കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം (ഫസ്റ്റ് ക്ലാസ്) കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്).

ശമ്പള സ്‌കെയില്‍: ഒരു ദിവസം 1,395 രൂപ.

പ്രായം: 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം).

നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 14-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: