കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം

Share:

മലപ്പുറം : കോട്ടയ്ക്കൽ സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കില്‍ ലക്ചറർ ഇൻ കൊമേഴ്സ്, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലക്ചറർ ഇൻ കൊമേഴ്സ് തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് എം.കോം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.

അധ്യാപന പരിചയം അഭികാമ്യം. ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.ടി.ഐ/ കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എൽ.സിയാണ് യോഗ്യത.

ജൂലൈ 10 (തിങ്കള്‍) രാവിലെ 10 ന് ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.

Share: