-
അറ്റന്‍ഡര്‍/നേഴ്‌സിംഗ് അസിസ്റ്റന്റ്
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24ന് നടക്കും. യോഗ്യത – എസ്.എസ്.എല്‍.സി യും സര്‍ക്കാര്‍ ... -
ഫാര്‍മസിസ്റ്റ്; അഭിമുഖം 24ന്
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24ന് നടക്കും. എന്‍.സി.പി/സി.സി.പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. ... -
സീനിയർ മാനേജർ ഒഴിവ്
കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ടെക്‌നിക്കൽ) ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്. 40,640-57,440 രൂപയാണ് ശമ്പളം. അംഗീകൃത സർവകലാശാലയിൽ നിന്നും ... -
ഹിന്ദി അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഹിന്ദി അദ്ധാപക ഒഴിവുണ്ട്. ഹിന്ദി ഒന്നാം ക്ലാസ്സ് പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത ... -
എയർ ഇന്ത്യ എക്സ്പ്രസിൽ ട്രെയിനി ക്യാബിൻ ക്രൂ : 86 ഒഴിവുകൾ
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ ട്രെയിനി ക്യാബിൻ ക്രൂ 86 ( എസ് സി 14, എസ് ടി 06, ഒബിസി 22, ജനറൽ 44) ഒഴിവുണ്ട്. ... -
എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ 115 ഒഴിവുകൾ
എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ യൂട്ടിലിറ്റി ഹാൻഡ് (100) ഡ്രൈവർ (15) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: യൂട്ടിലിറ്റി ഹാൻഡ് -എട്ടാം ക്ലാസ്സ്. സാങ്കേതിക യോഗ്യതയുള്ളവർക്ക് ... -
ഗെയിലിൽ നിരവധി ഒഴിവുകൾ : 31 വരെ അപേക്ഷിക്കാം
ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ എൻജിനിയർ (കെമിക്കൽ) 15 ഒഴിവുകൾ യോഗ്യത: കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി 65 ശതമാനം മാർക്കോടെ ... -
വെൽഡർ , ഇലെക്ട്രിഷ്യൻ, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ : 798 ഒഴിവുകൾ
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽ ഡേഴ്ലിമിറ്റഡിൽ സ്കിൽഡ്, സെമി സ്കിൽഡ് കാറ്റഗറികളിൽ ടെക്‌നിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 798 ... -
ബി എസ് എൻ എൽ അപേക്ഷ ക്ഷണിച്ചു: 300 ഒഴിവുകൾ
മാനേജ്മെന്റ് ട്രെയിനി (ടെലികോം ഓപറേഷൻ) തസ്തികയിൽ 300 ഒഴിവുകളിലേക്ക് ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ) അപേക്ഷ ക്ഷണിച്ചു. പകുതി ഒഴിവുകൾ ഡിപ്പാർട്ട്മെന്റ് സ്ഥാനമാറ്റം മുഖേനയാണ്. ... -
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്ക്കാലികനിയമനം നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ...







