• 4
    Mar

    റെയിൽവേയിൽ 35,277 ഒഴിവുകൾ

    റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 35,277 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലർക് കം ടൈപിസ്റ്റ് 4319, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 760, ജൂനിയർ ...
  • 4
    Mar

    നാവികസേനയിൽ ട്രേഡ്സ്മാൻമേറ്റ് : 554 ഒഴിവുകൾ

    ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻമേറ്റ് (ഗ്രൂപ്പ് സി ഇൻഡസ്ട്രിയൽ) തസ്തികയിൽ 554 ഒഴിവുകാലിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് 46, മുംബൈയിലെ വെസ്റ്റേൺ നേവൽ ...
  • 4
    Mar

    കേന്ദ്രസാഹിത്യ അക്കാദമിയിൽ ഒഴിവുകൾ

    കേന്ദ്രസാഹിത്യ അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറി (സെയിൽസ്) 01 ഒഴിവ്. യോഗ്യത: ബിരുദാനന്തര ബിരുദം, സെയിൽസ് മാനേജ്മെന്റിൽ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. ഉയർന്ന പ്രായം 50. സീനിയർ ...
  • 4
    Mar

    അസിസ്റ്റൻറ് പ്രൊഫസര്‍ 125 ഒഴിവുകള്‍

    അസിസ്റ്റൻറ് പ്രൊഫസര്‍, കോഴ്സ് ഡയറക്ടര്‍, അസിസ്റ്റൻറ് ഡയറക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നതിനായി കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും സെന്ററുകളിലും അപേക്ഷ ക്ഷണിച്ചു. 2019-20 ...
  • 4
    Mar

    ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍

    ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ല്‍ പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ (സാ​​​​ല​​​​റി)- ഒ​​​​ന്ന് പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ (മ​​​​ര്‍ച്ച​​​​ന്‍റ് അ​​​​ക്വി​​​​സേ​​​​ഷ​​​​ന്‍ ബി​​​​സി​​​​ന​​​​സ്)- ഒ​​​​ന്ന് പ്രോ​​​​ഡ​​​​ക്ട് ...
  • 3
    Mar

    അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും ഗതിവേഗം കൈവരിക്കുന്നതിനുമായി എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് എഞ്ചിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് ...
  • 3
    Mar

    അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

    കണ്ണൂർ: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ...
  • 3
    Mar

    ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

    കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ കൂടിക്കാഴ്ച മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഗവ ...
  • 3
    Mar

    ഹരിതകേരളം മിഷനില്‍ ഇൻറേൺഷിപ്പിന് അവസരം

    എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ...
  • 1
    Mar

    വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന്

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശല്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് മാർച്ച് ആറിന് രാവിലെ 11.30 ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ...