സൗദി അറേബ്യയിൽ അവസരം

Share:

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഇആർപി എഎക്‌സ് ഡെവലപ്പർ, ഒറാക്കിൾ, എസ്‌ക്യൂഎൽ സർവർ, വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു.

ബി.എസ്‌സി/ ബി.ഇ കമ്പ്യൂട്ടർ സയൻസുകാർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 15 നകം gcc@odepc.in ൽ അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

Share: