തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Share:

തിരുവനന്തപുരം : കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്റര്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍. സി/ പ്ലസ് ടു/ ഡിഗ്രി ആണ് യോഗ്യത.

വിശദവിവരങ്ങള്‍ 88665545, 0471 2325154 നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാംനില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

Share: