കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

Share:

തിരുഃ വിദേശത്തും സ്വദേശത്തും ഐ ടി മേഖലയിലും വ്യാവസായിക മേഖലയിലും അനവധി തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ പഠിക്കുവാൻ കെൽട്രോണിൽ അവസരം.

ഇന്റർനെറ്റ് ഓഫ് തിങ്സ്, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിങ് & ഇ-ഗാഡ്ജെറ്റ് ടെക്‌നോളജി, മീഡിയ ഡിസൈനിങ് & ഡിജിറ്റൽ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഫയർ & സേഫ്റ്റി പ്രൊഫഷണൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാം.

അടിസ്ഥാന യോഗ്യത: ബി-ടെക്ക്, ബിരുദം, പ്ലസ് ടു. പ്രായപരിധി ഇല്ല.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 8590605260, 0471 2325154.

Share: