തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

Share:

തിരുവനന്തപുരം: കെൽട്രോണിൻറെ വഴുതക്കാടുള്ള നോളജ്‌സെൻറെറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെൻറ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഈ ഗാർഡ്ജറ്റ് ടെക്‌നോളജിസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ.

വിദ്യാഭ്യാസ യോഗ്യത 10, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി.
വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെൻറെർ, കെൽട്രോൺ നോളജ്‌സെൻറെർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Share: