തൊഴിലധിഷ്ഠിത ട്രെയിനിംഗ് പ്രോഗ്രാം

Share:

കൊച്ചി: ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി ഇന്റേണ്‍ഷിപ്പ് ഇന്‍ Linux, Apache, MySql & PHP ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവസരം ഒരുക്കുന്നു.

ബി.ടെക്/ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ഫോണ്‍ 8089245760

Share: