കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട : അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെൻററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ച പിഎസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രൊസസിംഗ് ആൻറ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഇന്ത്യന്‍ ആൻറ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആൻറ് സേ ഫ്റ്റി ലോജിസ്റ്റിക് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്മെൻറ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അപേക്ഷിക്കാം.
ഫോണ്‍: 8547632016.

Share: