ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിംഗ് ലക്ചറർ, ഇൻസ്ട്രക്ടർ

Share:

കണ്ണൂർ : തളിപ്പറമ്പ് ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 9.30 ന് നടക്കും.

ഒഴിവുകൾ: ഇൻസ്ട്രക്ടർ :2

അസി. ഇൻസ്ട്രക്ടർ : 1

യോഗ്യത: ബികോം, ഡി എസ് പി, ഡി റ്റി പി, ടാലി, വേർഡ് പ്രോസസിങ്ങ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഹാജരാവണം.

ഫോൺ: 04602 202571, 9746189188.

കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷം മണിക്കൂർ വേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റൻറ് , ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിംഗ് ലക്ചറർ തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0497 2706904, 0497 2933904.

വിലാസം: fcikannur@rediffmail.com

Share: