You are here
Home > Career News > ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍

യോഗ്യത: ബി.എസ്.സി എം.എല്‍.റ്റി/ഡിഎംഎല്‍റ്റി, പ്രവൃത്തി പരിചയം.

ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന്.

ഇ.സി.ജി ടെക്‌നീഷ്യന്‍

യോഗ്യത ഇ.സി.ജി ടെക്‌നീഷ്യന്‍ കോഴ്‌സ്.

ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന്.

താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

Top