സൈക്കോളജി അപ്രൻറീസ്

Share:

ജീവനി സെന്റർ ഫോർ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജിൽ സൈക്കോളജി അപ്രറീസിനെ താത്കാലികമായി നിയമിക്കുന്നു.

റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവർത്തി പരിചയം അഭിലഷണീയം. ശമ്പളം: പ്രതിമാസം 16,000 രൂപ.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 11ന് കോളേജിൽ ഇന്റർവ്യൂവിനെത്തണം.

കൂടുതൽ വിവരങ്ങൾക്ക്: www.gpmgcm.ac.in

ഫോൺ: 04998272670.

Share: