റേഡിയോളജിസ്റ്റ്/റേഡിയോഗ്രാഫര്‍

Share:

കൊച്ചി: കളമശേരി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ മാമോഗ്രാം ആന്റ് അള്‍ട്രാസൗണ്ട് സ്‌കാനര്‍ യൂണിറ്റിലേക്ക് റേഡിയോളജിസ്റ്റ്/റേഡിയോഗ്രാഫര്‍ ഒഴിവിലേക്ക് ദിവസവേതനം/കോണ്‍ട്രാക്ട് വ്യവസ്ഥനിയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോളജിസ്റ്റ് യോഗ്യത: റേഡിയോ ഡയഗ്‌ണോസിസോടുകൂടിയ എം.ഡി/ഡിപ്ലോമ ഇന്‍ എന്‍.ബി (എം.സി.ഐ. & റ്റി.സി മെഡിക്കല്‍ കൗണ്‍സില്‍ അംഗീകൃതം). റേഡിയോഗ്രാഫര്‍ യോഗ്യത: ഡിഗ്രിയും ഗവ: അംഗീകൃത റേഡിയേഷന്‍ ടെക്‌നോളിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15-ന് വൈകിട്ട് 4.30 -ന് മുമ്പ് അപേക്ഷിക്കണം.

ഓണ്‍ലൈനായും സമീപകാല സിവി സഹിതം അപേക്ഷ സമര്‍പ്പിക്കാം.

ഇ-മെയില്‍ വിലാസം:  kcrcfao@gmail.com

Share: