• 5
    Jun

    ഇ​​​​പി​​​​എ​​​​ഫ്ഒ​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 280 ഒ​​​​ഴി​​​​വു​​​​ക​​​​ൾ

    എം​​​​പ്ലോ​​​​യീ​​​​സ് പ്രോ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഇ​​​​പി​​​​എ​​​​ഫ്ഒ) അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒ​​​​ഴി​​​​വു​​​​ക​​​​ൾ : 280 യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ...
  • 5
    Jun

    ടെക്‌സ്റ്റൈൽ സൂപ്പർവൈസർ: താല്കാലിക നിയമനം

    സംസ്ഥാനത്തെ അർധസർക്കാർ സ്ഥാപത്തിൽ 22,000/- രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്സ്റ്റൽസ്) തസ്തികയിൽ (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ...
  • 5
    Jun

    ജില്ലാ പഞ്ചായത്ത് സെക്രട്ടറി – ഡെപ്യൂട്ടേഷൻ നിയമനം

    പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ ഒഴിവുളള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമത്തിന് ഗവൺമെന്റ് ...
  • 5
    Jun

    വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്, ക്ലസ്റ്റര്‍ തലത്തില്‍ അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19, ...
  • 5
    Jun

    അധ്യാപക നിയമനം

    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെളളച്ചാലിലുളള ആണ്‍കുട്ടികളുടെ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (മലയാളം മീഡിയം) നാച്ചുറല്‍ സയന്‍സ്, ഗണിതം,സോഷ്യല്‍ സയന്‍സ്, മ്യൂസിക്, മാനേജര്‍ കം റസിഡന്റ് ...
  • 5
    Jun

    രക്ഷാ ഭടന്‍മാരെ നിയമിക്കും

    കാസർഗോഡ് : കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത ബോട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കടല്‍രക്ഷാഭടന്‍മാരെ നിയമിക്കുന്നു. 40 വയസില്‍ താഴെ പ്രായമുള്ള കടലില്‍ നീന്താന്‍ വൈദഗ്ദ്ധ്യമുള്ളവരും ...
  • 3
    Jun

    വ്യോ​​മ​​സേ​​ന​​യി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അപേക്ഷിക്കാം

    വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രങ്ങൾ . എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ്(​​എ​​എ​​ഫ്സി​​എ​​ടി)-02/2019 മു​​ഖേ​​ന​​യാ​​ണു തെര​​ഞ്ഞെ​​ടു​​പ്പ്. വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് ...
  • 3
    Jun

    ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ നിയമനം

    തിരുവനന്തപുരം : സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ കരാർ / ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ ...
  • 3
    Jun

    അധ്യാപക നിയമനം

    കണ്ണൂർ : മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴ് ...
  • 3
    Jun

    ഇൻറേണ്‍ഷിപ്പിന് അപേക്ഷിക്കാം

    കോഴിക്കോട്ബി ഇ/ബി ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ Linux, Apache, MySql&PHP എന്നീ പ്രോഗ്രാമുകളിലേക്ക് ഐ ടി ഇൻറേണ്‍ഷിപ്പിന് പ്രവേശനം ...