-
ഗസ്റ്റ് ലക്ചറർ നിയമനം: ഇന്റർവ്യൂ ആറിന്
തിരുഃ പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വുമൺ-ൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്‌സ്, നെറ്റ് യോഗ്യതയുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ ... -
മാലിദ്വീപില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ ഒഴിവ്
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ലധികം ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ... -
ടെക്ക്നിക്കല്‍ അസിസ്റ്റൻറ് നിയമനം
സാമൂഹ്യ നീതി വകുപ്പിനു കീഴിലെ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ ജോലി ചെയ്യുന്നതിനുമായി ടെക്ക്നിക്കല്‍ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ ... -
ആർ.സി.സിയിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി ജനുവരി പത്ത്. കൂടുതൽ ... -
സെൻട്രൽ കോൾഫീൽഡ്സിൽ 305 ഒഴിവുകൾ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള സെൻട്രൽ കോൾഫീൽഡ്സിലെ വിവിധ തസ്തികകളിലെ 305 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അസിസ്റ്റൻറ് ഫോർമാൻ (ഇലക്ട്രിക്കൽ) ... -
ബ്രൂണെയിൽ തൊഴിലവസരം
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം ... -
സോഫ്റ്റ് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന ലിംഗാവബോധ പരിശീലന പരിപാടിയായ ‘ബോധ്യ’ത്തിലേക്ക് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. വിശദമായ ബയോഡേറ്റ ജനുവരി എട്ടിന് ... -
മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവ്
കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെള്ളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. പട്ടികജാതി ... -
റിസര്‍ച്ച്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കാസർഗോഡ്: പടന്നക്കാട് കാര്‍ഷിക കോളേജിലെ അവശിഷ്ട കീടനാശിനി നിര്‍ണയ പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ്( ഒന്ന്) എന്നീ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ... -
അങ്കണവാടി വർക്കർ/ഹെൽപ്പർ
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള ഐ.സി.ഡി.എസ് വാമനപുരത്തിന്റെ പരിധിയിലെ വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ...









