ഭൂഗര്‍ഭ ജല ബോര്‍ഡിൽ 62 ഒഴിവുകൾ

Share:

കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ്,  യങ് പ്രൊഫഷണലിൻ്റെയും കൺസൾട്ടൻ്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 യങ് പ്രൊഫഷണലിൻ്റെയും 14 കൺസൾട്ടൻ്റെയും ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. യങ് പ്രൊഫഷണൽ
ഒഴിവുകൾ: 48

യോഗ്യത : ജിയോളജി / അപ്ലൈഡ് ജിയോളജി / എര്‍ത്ത് സയൻസ് / ജിയോ സയൻസ് / ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തന പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം:30 വയസ്

2. കൺസൾട്ടൻ്റ്
ഒഴിവുകൾ: 14

യോഗ്യത : ജിയോളജി / അപ്ലൈഡ് ജിയോളജി / എര്‍ത്ത് സയൻസ് / ജിയോ സയൻസ് / ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം.
പ്രായം: 65 വയസ്

അപേക്ഷ അയക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://cgwb.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.

Tagscgwb
Share: