-
ഹെല്‍ത്ത് പ്രൊമോട്ടര്‍; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള സേവനസന്നദ്ധരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത -പത്താം ക്ലാസ്. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങള്‍ക്ക് ... -
ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍
ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസറെ ... -
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര ഗവണ്‍മെന്റ് സെപ്ഷ്യല്‍ ഹോം & ചില്‍ഡ്രന്‍സ് ഹോം, ഗവണ്‍മെന്റ് മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ... -
അധ്യാപകരെ നിയമിക്കുന്നു
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും പട്ടികജാതി വികസന വകുപ്പിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കലവൂര്‍ ഗവണ്‍മെന്‍റ് പ്രീമെട്രിക്ക് ഹോസ്റ്റലില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അഞ്ചു മുതല്‍ 10 വരെ ... -
സ്റ്റാഫ് നഴ്സ് : കരാർ നിയമനം
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. ... -
ഐ.പി.ആർ.ഡി: അപേക്ഷ ക്ഷണിച്ചു
തിരുഃ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ ... -
പ്രിൻസിപ്പൽ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻററിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ/ ... -
കുടുംബശ്രീ ബസാര്‍: വിവിധ തസ്തികകളിൽ ഒഴിവുകൾ
കോഴിക്കോട് : കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷൻ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സ്റ്റോർ മാനേജർ കം അക്കൗണ്ടന്റ് (യോഗ്യത: ബികോം / തത്തുല്യം, അക്കൗണ്ടിംഗിൽ രണ്ട് ... -
കംബൈൻറ് ഹയർ സെക്കൻഡറി പരീക്ഷ
കേന്ദ്ര സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നതിന് സ്റ്റാഫ് ... -
എസ്.സി. പ്രമോട്ടർ : അപേക്ഷ ക്ഷണിച്ചു
തിരുഃ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ...








