• 8
    Nov

    കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സ് : ഇപ്പോൾ അപേക്ഷിക്കാം

    കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സി​​​ലേ​​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​ദ്യ കെ​​​എ​​​എ​​​സ് വി​​​ജ്ഞാ​​​പ​​​നം പി​​​എ​​​സ്​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2019 ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്. കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി ...
  • 7
    Nov

    അക്കൗണ്ടൻറ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

    തൃശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടൻറ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും പിജിഡിസിഎയും അല്ലെങ്കിൽ കമ്പ്യൂട്ടർ/ഇലക്‌ട്രോണിക്‌സ് ബിരുദം ആണ് യോഗ്യത. താൽപര്യമുളളവർ ...
  • 7
    Nov

    ഗസ്റ്റ് ഇൻസ്ട്രകടർ അഭിമുഖം

    തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ ഫിറ്റർ, ടർണർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുളള ഉദ്യോഗാർഥികൾ നവംബർ എട്ട് രാവിലെ 10.30ന് ...
  • 7
    Nov

    മേട്രൺ ഗ്രേഡ് രണ്ട് : താൽക്കാലിക നിയമനം

    തൃശൂർ ജില്ലയിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾക്കായി മേട്രൺ ഗ്രേഡ് രണ്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്. ബികോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് ...
  • 6
    Nov

    ജോലി ഒഴിവ്

    കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താഴെ പറയുന്ന  സ്ഥിരം തസ്തികകളിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു പ്രായപരിധി 18-35 നിയമാനുസൃത വയസ്സിളവ് അനുവദനീയം. തസ്തിക: ജൂനിയര്‍ ...
  • 6
    Nov

    ഒമാനിൽ അധ്യാപക നിയമനം

    കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ...
  • 6
    Nov

    കൊമേഴ്യസല്‍ അപ്രന്‍റീസ് : വാക്-ഇന്‍-ഇന്‍റര്‍വ്യൂ

    കോട്ടയം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൊമേഴ്യസല്‍ അപ്രന്‍റീസുമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റര്‍വ്യൂ നവംബര്‍ 12ന് രാവിലെ 10ന് എറണാകുളം ഗാന്ധിനഗര്‍ മേഖലാ ...
  • 6
    Nov

    കെ എ എസ് പരീക്ഷ ഒരുക്കുന്ന സാധ്യതകൾ

    കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ എ എസ് നടപ്പാക്കുന്നതിനു വേണ്ടി കാലങ്ങളായി വിദ്യാസമ്പന്നരായ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുകയായിരുന്നു. ‘എൻറെ റേഡിയോ ...
  • 5
    Nov

    കമ്പ്യൂട്ടര്‍ ബിരുദധാരികള്‍ക്ക് അവസരം

    കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 മണിയ്ക്ക് മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ടെക്‌നിക്കല്‍ ട്രെയിനിയുടെ 60 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച ...
  • 5
    Nov

    റേഡിയോഗ്രാഫര്‍ ഒഴിവ്

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്‌റേ/സി.റ്റിയില്‍ രണ്ട് ...