• 13
    Nov

    അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

    കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വക്കം പഞ്ചായത്തിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിൽ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള ...
  • 12
    Nov

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റിസ്

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 101 അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ,കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അക്കൗണ്ടന്റ്, ടെക്നീഷ്യന്‍, ...
  • 12
    Nov

    സ്‌പെഷലിസ്റ്റ് ഓഫീസര്‍: 1163 ഒഴിവുകൾ

    പൊതുമേഖലാ ബാങ്കുകളിൽ  സ്‌പെഷലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന്  ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക്  അപേക്ഷ ക്ഷണിച്ചു.  ഇരുപതു ബാങ്കുകളിലായി 1,163 ഒഴിവുകളാണുള്ളത്. ഐടി ഓഫീസര്‍ (സ്‌കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ...
  • 12
    Nov

    ആയുർവേദ കോളേജിൽ അധ്യാപക തസ്തിക

    തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് ...
  • 10
    Nov

    സൗദിയിലും യു.എ.ഇയിലും നഴ്‌സ് നിയമനം

    കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ ...
  • 10
    Nov

    അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ : 1, 314 ഒഴിവുകൾ

    അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​യിലെ 1, 314 ഒഴിവുകളിലേക്ക് സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഡ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൽ സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി ഫോഴ്സ് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് മാ​​​​​​​ത്രമുള്ളതാണ് ഒഴിവുകൾ. യോ​​​​​​​ഗ്യ​​​​​​​ത: ബി​​രു​​ദം. അ​​ഞ്ചു വ​​ർ​​ഷ​​ത്തെ ...
  • 10
    Nov

    വെറ്ററിനറി ഡോക്ടര്‍: താത്കാലികനിയമനം

    കൊച്ചി: ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള  യുവ വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ...
  • 10
    Nov

    മേട്രൺ ഒഴിവ്

    തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൺ ഗ്രേഡ്-2 തസ്തികയിൽ (സ്ത്രീകൾക്കു മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം. പ്രവൃത്തി പരിചയം: ...
  • 8
    Nov

    പ്രോജക്ട് ഫെല്ലോ ഒഴിവ്

    പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. യോഗ്യത :ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഫോറസ്റ്റ് ഫീൽഡ് ...
  • 8
    Nov

    കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ഡി.സി/ പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയും, ...