എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന തൊഴിലവസരം

Share:

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന സ്വകാര്യ മേഖലയിലേക്ക് ഏപ്രില്‍ 20 രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബി.ടെക്/ഡിപ്ലോമ, ഐ.ടി.ഐ ഇലക്ട്രിക്കല്‍, ഡി.ഫാം, ബി.ഫാം യോഗ്യതകള്‍ ഉളളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെൻററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ഏപ്രില്‍ 16 മുതല്‍ 20 വരെ രജിസ്ട്രേഷന്‍ സ്വീകരിക്കും.
വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

ഫോണ്‍ & വാട്‌സ്ആപ്പ്: 0495 2370176

Tagswalkin
Share: