എല്‍.ബി..എസ് സെൻററില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്

Share:

മലപ്പുറം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി..എസ് സെന്ററിന്റെ മഞ്ചേരി, സബ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ള, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ് ബിരുദം / എം.സി.എ ഒന്നാം ക്ലാസ് /പി.ജി.ഡി.സി.എ ഒന്നാം ക്ലാസ് യോഗ്യതയുള്ളവര്‍ ഏപ്രില്‍ ആറിന് രാവിലെ 11ന് എല്‍.ബി..എസിന്റെ കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടി യിലുളള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ : 0483 – 2764674

Share: