കെൽട്രോൺ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

Share:

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെൻറ് , വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെൻറ്സ്, JAVA IOT, Python, Mechine learning എന്നിവയാണ് കോഴ്‌സുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്ക്.
പ്രായപരിധി ഇല്ല.
www.kgs.keltron.in ൽ അപേക്ഷ ഫോം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 20.
വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154,
കെൽട്രേൺ നോളജ് സെൻറർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം.

Share: