• 8
    Nov

    ക​​​​​​​​​​​​ര​​​​​​​​​​​​സേ​​​​​​​​​​​​നാ റി​​​​​​​​​​​​ക്രൂ​​​​​​​​​​​​ട്ട്മെ​​​​​​​​​​​​ന്‍റ് – തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത്

      ആ​​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​​മി റി​​​​​​​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​​​​​​​ന്‍റ് ഓ​​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ പാ​​​​ങ്ങോ​​​​ട് കു​​​​ള​​​​ച്ച​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഡി​​​​​​​​​​​​​​​സം​​​​​​​​​​​​​​​ബ​​​​​​​​​​​​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ 2021 മാ​​​​ർ​​​​ച്ച് 31 വ​​​​രെ​​​​ ഓ​​​​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​​​​ണ്‍ റി​​​​​​​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​​​​​​​ന്‍റ് റാ​​​​​​​​​​​​​​​​​​​​​ലി ന​​​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​​​​ന്നു. കോ​​​​വി​​​​ഡ് ...
  • 8
    Nov

    യൂ​​​ക്കോ ബാ​​​ങ്കി​​​ല്‍ ഒഴിവുകൾ

      താഴെ പറയുന്ന ഒഴിവുകളിലേക്ക് യൂ​​​ക്കോ ബാങ്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ചാ​​​ര്‍ട്ടേ​​​ര്‍ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്/ സി​​​എ​​​ഫ്എ (ജെ​​​എം​​​ജി​​​എ​​​സ്-​​​സ്‌​​​കെ​​​യി​​​ല്‍ ഒ​​​ന്ന്): 25ഒഴിവുകൾ ചാ​​​ര്‍ട്ടേ​​​ര്‍ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്/ സി​​​എ​​​ഫ്എ (എം​​​എം​​​ജി​​​എ​​​സ്- ര​​​ണ്ട്): 25. ...
  • 8
    Nov

    റൈറ്റ്‌സിൽ ഒഴിവുകൾ : നവംബര്‍ 26 വരെ അപേക്ഷിക്കാം.

      റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക് സര്‍വീസ് (RITES) എഞ്ചിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. ഒഴിവുകൾ ; 170 എഞ്ചിനീയര്‍ (സിവില്‍)- 50, എഞ്ചിനീയര്‍ (മെക്കാനിക്കല്‍)- ...
  • 5
    Nov

    സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ : കരാർ നിയമനം

      തിരുഃ ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തനമാരംഭിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: fisheries.kerala.gov.in ...
  • 5
    Nov

    റെസ്‌ക്യൂ ഓഫിസര്‍: അപേക്ഷ ക്ഷണിച്ചു

    വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് ആറു ...
  • 4
    Nov

    യു​​​പി​​​എ​​​സ്‌​​​സി ഒഴിവുകൾ

      എ​​​ക്‌​​​സ്റ്റെ​​​ന്‍ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍, സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ് കം ​​​കം​​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മ​​​ര്‍, ഫോ​​​ര്‍മാ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ (UPSC) വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. എ​​​ക്‌​​​സ്റ്റെ​​​ന്‍ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍: ...
  • 4
    Nov

    അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ

    സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒൻപതുവരെ ...
  • 4
    Nov

    വനിത സെക്യൂരിറ്റി ഗാർഡ്

      തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് ...
  • 4
    Nov

    ആർ.സി.സിയിൽ ബയോമെഡിക്കൽ എൻജിനിയർ

    കരാർ നിയമനം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാർ ആടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നവംബർ 14ന് വൈകിട്ട് 3.30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ...
  • 4
    Nov

    ജൈവവൈവിധ്യ ബോർഡിൽ താൽകാലിക ഒഴിവുകൾ

    തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നും ...