• 5
    Oct

    സാമൂഹ്യാഘാത പഠനം: അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ : ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്താൻ സോഷ്യോളജി പ്രൊഫസർമാർ/ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്/ സോഷ്യോളജി മേഖലയിൽ പരിചയസമ്പത്തുള്ള വ്യക്തികൾ ...
  • 5
    Oct

    അപ്രൻറിസ് ഒഴിവ്

    കണ്ണൂർ : ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ സൈക്കോളജി അപ്രൻറിസിൻറെ ഒഴിവ്. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താൽപര്യമുള്ളവർ ...
  • 5
    Oct

    സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റൻറ് നിയമനം

    എറണാകുളം : കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ...
  • 5
    Oct

    ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ നിയമനം

    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം: 29,535 രൂപ യോഗ്യത ...
  • 3
    Oct

    സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍

    തൃശൂർ : സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെൻററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ 4 സെക്കൻററി വിഭാഗം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ ...
  • 3
    Oct

    താല്‍ക്കാലിക നിയമനം

    തൃശൂര്‍:  ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴിലുള്ള വടക്കാഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലേയ്ക്ക് ഇംഗ്ലീഷ് ആൻറ് വര്‍ക്ക്‌പ്ലെയ്‌സ് സ്‌കില്‍ അധ്യാപക താല്‍ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഹയര്‍ ...
  • 3
    Oct

    1,535 അ​​​പ്ര​​​ന്‍റി​​​സ് ഒഴിവുകൾ

    റി​​​ഫൈ​​​ന​​​റി​​​ക​​​ളി​​​ല്‍ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍പ്പ​​​റേ​​​ഷൻ അപേക്ഷ ക്ഷണിച്ചു. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1,535 ഒ​​​ഴി​​​വു​​​ക​​​ളാണുള്ളത് . മ​​​ഥു​​​ര, പി​​​ആ​​​ര്‍പി​​​സി (പാ​​​നി​​​പ്പ​​​ത്ത് റി​​​ഫൈ​​​ന​​​റി ആ​​​ന്‍ഡ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍സ് കോം​​​പ്ല​​​ക്‌​​​സ്) ദി​​​ഗ്‌​​​ബോ​​​യ്, ...
  • 3
    Oct

    എ​​​എ​​​സ്‌​​​ഐ / ഹെ​​​ഡ്‌​​​കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍: 540 ഒഴിവുകൾ

    അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍) ഹെ​​​ഡ്‌​​​കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍) ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 540 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സെ​​​ന്‍ട്ര​​​ല്‍ ഇ​​​ന്‍ഡ​​​സ്ട്രി​​​യി​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്‌​​​ സ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​എ​​​സ്‌​​​ഐ​​​യു​​​ടെ 122 ഒ​​​ഴി​​​വു​​​ക​​​ളും ഹെ​​​ഡ്‌​​​കോ​​​ണ്‍സ്റ്റ​​​ബി​​​ളി​​​ന്‍റെ ...
  • 3
    Oct

    ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്

    തിരുവനന്തപുരം: മങ്കി പോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് – ഇന്‍ ഇൻ ...
  • 3
    Oct

    പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ : എ​​​​​​​​സ്ബി​​​​​​​​ഐ​​​​​​​​ അപേക്ഷ ക്ഷണിച്ചു

    പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ ത​​​​​​​​​​​​​​സ്തി​​​​​​​​​​​​​​ക​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വു​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്ക് സ്റ്റേ​​​​​​​​​​​​​​റ്റ് ബാ​​​​​​​​​​​​​​ങ്ക് ഓ​​​​​​​​​​​​​​ഫ് ഇ​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​ അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​​ണി​​​​​​​​​​​​​​ച്ചു. ഒഴിവുകൾ : 1,673 യോ​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​ത: കേ​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രി​​​​​​​​​​​​​​ന്‍റെ അം​​​​​​​​​​​​​​ഗീ​​​​​​​​​​​​​​കാ​​​​​​​​​​​​​​ര​​​​​​​​​​​​​​മു​​​​​​​​​​​​​​ള്ള യൂ​​​​​​​​​​​​​​ണി​​​​​​​​​​​​​​വേ​​​​​​​​​​​​​​ഴ്സി​​​​​​​​​​​റ്റി, സ്ഥാ​​​​​​​​​​​​​​പ​​​​​​​​​​​​​​നം എ​​​​​​​​​​​​​​ന്നി​​​​​​​​​​​​​​വ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​​​​​​നി​​​​​​​​​​​​​​ന്ന് ...