സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

Share:

ആലപ്പുഴ: സമഗ്രശിക്ഷ കേരളയുടെ കീഴില്‍ വരുന്ന ബി.ആര്‍.സി.കളില്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി./ ബി.എ.എസ്.എല്‍.പി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം എസ്.എസ്.കെ. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എസ്.കെ. ബ്ലോഗ്: ssaalappuzha.blogspot.com

ഫോണ്‍: 0477- 2239655.

Share: