അപേക്ഷ ക്ഷണിച്ചു

Share:

മൊബൈല്‍ ആന്റ് വെബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കു തൊഴിലധിഷ്ഠിത ജാവ ആന്റ് ആന്‍ഡ്രോയിഡ് ഇന്റേഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക്ക്, ഡിഗ്രി, എം.സി.എ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും കെല്‍ട്രോ നോളജ് സെന്റര്‍ എറണാകുളം (കത്രിക്കടവ്) ഫോ -9207811879, തിരുവനന്തപുരം( ആയുര്‍വ്വേദ കോളേജ് ജംഗ്ഷന്‍) ഫോ -9207811878, മലപ്പുറം (വളാഞ്ചേരി) ഫോ- 8943569056, കണ്ണൂര്‍ (തളിപ്പറമ്പ്) ഫോ -8943569054 എീ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

Share: