സീനിയർ റസിഡൻറ് കരാർ നിയമനം

Share:

തിരുവനന്തപുരം:  റീജിയണൽ കാൻസർ സെൻറ്റിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡൻറിൻറെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:  ഡിസംബർ 14.

വിവരങ്ങൾക്ക്: www.rcctvm.gov.in

Share: