പ്രോജക്ട് ഫെല്ലോ താൽകാലിക നിയമനം

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ ആറ് മാസം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോകളെ താൽകാലികമായി നിയമിക്കുന്നു. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാംബൂ ആന്റ് കെയ്ൻ എന്റർപ്രൈസസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി ട്രാൻസ്ഫർ ആണ് പദ്ധതി. നിയമനത്തിനായി 19ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിനെത്തണം.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Share: